
കുട്ടികൾക്ക് പ്രത്യേക സീറ്റും ഹെൽമറ്റും നിർബന്ധമാക്കി
- നിയമം ലംഘിച്ചാൽ ഡിസംബർ മാസം മുതൽ പിഴ, ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും
തിരുവനന്തപുരം : വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്.
നാലുവയസുവരെയുള്ള കുട്ടികൾക്ക് പിന്നിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാക്കി.
കൂടാതെ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നിയമം ലംഘിച്ചാൽ ഡിസംബർ മുതൽ പിഴ ഈടാക്കുമെന്നും സംസ്ഥാന മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
CATEGORIES News