കുറ്റ്യാടി ചുരത്തിൽ                               ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

  • നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം നടക്കുന്നത്. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ.

തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.

video……. https://youtube.com/shorts/xn5DXDCy8EI?feature=share

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )