കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ ഉത്തരവ്

  • യോഗ്യതയില്ലാതെ നിയമനം നടത്തുന്ന മാനേജർമാരെയും അയോഗ്യരാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളി ൽ 2019-20 അധ്യയന വർഷം മുതൽ അ ധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ്’ (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാ സാകാതെ നിയമിച്ച മുഴുവൻ അധ്യാപക രെയും ഉടൻ സർവിസിൽനിന്ന് പിരിച്ചുവി ടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉ ത്തരവ്. നേരത്തെ നിയമനാംഗീകാരം നേ ടുകയും എന്നാൽ കെ-ടെറ്റ് യോഗ്യതയി ല്ലാതെ സ്ഥാനക്കയറ്റം നൽകുകയും ചെ യ്‌തവരെ പഴയ തസ്‌തികയിലേക്ക് തരംതാ ഴ്ത്താനും നിർദേശിച്ചിട്ടുണ്ട്.കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമി ക്കുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത ക ൽപ്പിക്കാനും നിർദേശം നൽകി. ഉത്തരവി ൽ നിർദേശിച്ച കാര്യങ്ങൾ ഈ മാസം ത ന്നെ നടപ്പിൽ വരുത്തണം. നിലവിൽ നിയമ നാംഗീകാരം കാത്തുനിൽക്കുന്ന നൂറുക ണക്കിന് അധ്യാപകരാണ് ഉത്തരവ് വഴി പു റത്താവുക.പിന്നീട് യോഗ്യത നേടുമെന്ന കണക്കുകൂട്ട ലിലാണ് പല മാനേജ്മെൻ്റുകളും യോഗ്യത പരീക്ഷ ജയിക്കാത്തവരെ നിയമിച്ചത്.

2012 ജൂൺ ഒന്ന് മുതൽ നിയമിതരാകുന്ന അ ധ്യാപകർക്കാണ് 2009ലെ വിദ്യാഭ്യാസ അ വകാശ നിയമപ്രകാരം യോഗ്യത പരീക്ഷ നിർബന്ധം. 2011ൽ വിദ്യാഭ്യാസ അവകാ ശചട്ടങ്ങൾ നിലവിൽ വന്നതുമുതൽ അഞ്ച് വർഷമായിരുന്നു നിലവിലുള്ളവർക്ക് യോ ഗ്യത നേടാനുള്ള സമയപരിധി.ഇതിൽ 2019-20 വരെ നിയമിതരാകുന്നവ ർക്ക് ഇളവ് അനുവദിച്ചിരുന്നു.ഇവർ 2020-21ഓടെ യോഗ്യത നേടണമെന്നായിരുന്നു. ഇതിന് ശേഷം നടന്ന പരീക്ഷകളിലും യോ ഗ്യത നേടാത്തവർക്ക് അവസാന അവസ രം എന്ന നിലയിൽ 2023ലെ ഉത്തരവ് പ്ര കാരം പ്രത്യേക പരീക്ഷയും നടത്തി. ഇതി ന് പുറമെ വർഷം രണ്ടുതവണ കെ-ടെറ്റ് പ രീക്ഷ നടക്കുന്നുമുണ്ട്.യോഗ്യത നേടാത്തവർക്ക്ഇതിനകം ചുരു ങ്ങിയത് പത്ത് അവസരം ലഭിച്ചുവെന്ന് ഉ ത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2019-20 വരെ യുള്ളവർക്ക് യോഗ്യത നേടാൻ സമയം നീ ട്ടി നൽകിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമനം നടത്തുന്നതിന് അനുവദിച്ച തീയ തിയായ 2021 ജൂലൈ 15 മുതൽ കെ-ടെറ്റ്’ നിർബന്ധവുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )