കെ ഫോൺ അഴിമതി ; ഹർജി തള്ളി ഹൈക്കോടതി

കെ ഫോൺ അഴിമതി ; ഹർജി തള്ളി ഹൈക്കോടതി

  • പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്

തിരുവനന്തപുരം : കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേടോ നിയമ വിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു.

സംസസ്ഥാന സർക്കാരിന് ടെൻ്റർ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )