കെ. ശിവരാമൻ പുരസ്കാരം                     എം.നാരായണന്

കെ. ശിവരാമൻ പുരസ്കാരം എം.നാരായണന്

  • 15000- രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്

കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്ക് കെ. ശിവരാമൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് എം. നാരായണന് ലഭിച്ചു. 15000- രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ജൂൺ എട്ടിന് കൊയിലാണ്ടി സി.എച്ച്. ഓഡിറ്റോറിയ ത്തിൽ നടക്കുന്ന സാംസ്ക്കാരിക സായാഹ്നത്തിൽ മുൻ എം.എൽ. എ. കെ.എൻ.എ. ഖാദർ സമർപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )