
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
- തുടർച്ചയായ എട്ടാം തവണ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. സുപ്രധാന നികുതി പരിഷ് കാരങ്ങൾ പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീ താരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും.

തുടർച്ചയായ എട്ടാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 31ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭ കളെയും അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. സാമ്പ ത്തിക സർവേ അന്ന് ലോക്സഭയിൽ സമർപ്പിക്കും.
CATEGORIES News