കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

  • ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

കോട്ടയം:പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തഹസിൽദാർ 60,000 രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടെയാണ് തഹസിൽദാർ അറസ്റ്റിലാവുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )