
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു
- ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് തട്ടിയാണ് മരിച്ചത്
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു. മേപ്പയ്യൂർ കാരയാട് താമരശ്ശേരിമീത്തൽ ബാലൻ ആണ് മരണപ്പെട്ടത്.
ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതിഎക്സ്പ്രസ് തട്ടിയാണ് മരിച്ചത് . കൊല്ലം റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി ആനക്കുളം ഭാഗത്ത് റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം.
CATEGORIES News