
കൊയിലാണ്ടി നഗരസഭ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
- ചടങ്ങിൽ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന തെരഞ്ഞെടുപ്പ് എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. ചടങ്ങിൽ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വൻ അധ്യക്ഷത വഹിച്ചു.

എൽ ജി ലിജീഷ്, ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, ടി കെ ചന്ദ്രൻ, കബീർ സലാല, കെ പി സുധ, എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. ഷിജു സ്വാഗതവും കെ. സത്യൻ നന്ദിയും പറഞ്ഞു.
CATEGORIES News
