കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 മുതൽ

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 മുതൽ

  • ഫിബ്രവരി 2 ന് സമാപിക്കും

കൊയിലാണ്ടി: വൻഭക്തജന സാന്നിധ്യത്തിൽ കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു ജനുവരി 26 ന് കൊടിയേറി ഫിബ്രവരി 2 ന് സമാപിക്കും.

പനായി ഷാജി പണിക്കരാണ്ജ്യോതിഷ വിധി പ്രകാരമാണ് തിയ്യതി കുറിച്ചത്, തുടർന്ന് പുനത്തത്തിൽ കാരണവർ ചാർത്ത് ഏറ്റുവാങ്ങി പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉൽസവ തിയ്യതി പ്രഖ്യാപനം നടത്തി. ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ , കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണൻ , ചെയർമാൻ ഒ.കെ.ബാലകൃഷ്ണൻ. കെ.കെ. വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )