കോഴിക്കോട് ആകാശവാണിയിൽ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ആകാശവാണിയിൽ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു

കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ വിഭാഗങ്ങളിൽ ഒഴിവ്

കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താവിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് :www.newsonair.gov.in

ഫോൺ: 0495 2366265.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )