
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ്/എക്സിക്യൂട്ടീവ് പോസ്റ്റിൽ ഒഴിവ്
ഓൺലൈനായി അപേക്ഷിക്കാം
കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് അസോഷ്യേറ്റ്, ചീഫ് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ ആൻഡ് ഔട്ട്റീച് തസ്തികകളിൽ ഒഴിവ്. കരാർ നിയമനമാണ് നടക്കുക.

എക്സിക്യൂട്ടീവ് അസോഷ്യേറ്റ് തസ്തികയിലേക്ക് ഫെബ്രുവരി 28 വരെയും ചീഫ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് മാർച്ച് 12 വരെയും ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in
CATEGORIES News