കോഴിക്കോട് എൻഐടിയിൽ അവസരം

കോഴിക്കോട് എൻഐടിയിൽ അവസരം

  • അപ്രന്റിസ്, അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ 45 ഒഴിവ്

കോഴിക്കോട്:കോഴിക്കോട് എൻഐടിയിൽ അപ്രന്റിസ്, അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ 45 ഒഴിവ്.സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ ആൻഡ് സ്കിൽ ഡവലപ്മെന്റിൽ ഡിപ്ലോമ അപ്രന്റിസിന്റെ 25 ഒഴിവ്. 6 മാസം മുതൽ ഒരു വർഷം വരെയാണു പരിശീലനം. ജനുവരി 23 വരെ nats@nitc.ac.in എന്ന ഇമെയിലിൽ അപേക്ഷിക്കാം.ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയറിങ്, ലൈബ്രറി.യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/സിവിൽ/കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ്/ലൈബ്രറി സയൻസ്/കൊമേഴ്സ്യൽ പ്രാക്ടീസ്).

  • ‌റ്റൈപൻഡ്: 8000.20 അസിസ്റ്റന്റ് പ്രഫസർ

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വകുപ്പുകളിൽ അസിസ്‌റ്റന്റ് പ്രഫസർ ഒഴിവിൽ സ്പെഷൽ റിക്രൂട്മെന്റ് നടത്തുന്നു. ഒബിസി എൻസിഎൽ- 5, എസ്സി- 5,എസ്‌ടി-10 വീതം ഒഴിവുകളാണുള്ളത്. ജനുവരി 15 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് :

www.nitc.ac.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )