കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു

കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു

  • കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ (ട്രെയിൻ നമ്പർ 56617) പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു.

കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )