
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ഒന്നാം പ്ലാറ്റ്ഫോം ഗേറ്റ് മാറ്റം ഒന്നുമുതൽ
- കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീ രുമാനം
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള വാഹന പ്രവേശന വഴി മാറ്റി. സ്റ്റേഷൻ നവീകരണത്തിന്റെ മുന്നോടിയായാണ് 10 മുതൽ പ്രവേശന കവാടം മാറ്റുന്നത്. ഇന്ന് പ്രധാന കവാടം അടയ്ക്കും. ആനി ഹാൾ റോഡ് ജങ്ഷന് സമീപത്തെ എടിഎം കൗണ്ടർ കൂടി കെട്ടിടത്തിന്റെ അടുത്താണ് സ്വകാര്യ വാ ഹനങ്ങൾ ഒന്നാം പ്ലാറ്റ്ഫോം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ.

സ്റ്റേഷൻ കെട്ടിടത്തിന്റെ തെക്കു കിഴക്കെ ഭാഗത്ത് (സംഗം തിയേറ്റ റിനുസമീപം) കൂടിയാണ് പുറത്തേയ്ക്കുള്ള വഴി. സംഗം തിയേറ്ററിനും ആനിഹാൾ റോഡ് ജംഗ്ഷനും ഇടയിലുള്ള ആൽമരത്തോട് ചേർന്നാ ണീ വഴി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീ രുമാനം. ഓട്ടോറിക്ഷകൾക്ക് നില വില പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെ തുടരുരും
CATEGORIES News