കോഴിക്കോട് NIT യിൽ ജോലി ഒഴിവ്

കോഴിക്കോട് NIT യിൽ ജോലി ഒഴിവ്

  • ഓൺലൈനായി അപേക്ഷിക്കാം

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫുൾ സ്റ്റോക്ക് പിഎച്ച്പി ഡവലപ്പറുടെ 2 ഒഴിവ്.താൽക്കാലിക നിയമനമാണ് നടക്കുന്നത് .

അവസാന തിയതി :ഫെബ്രുവരി 17

യോഗ്യത: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം/പിജി ബിരുദം.

പ്രായപരിധി: 50. ശമ്പളം: 40,000.

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മീഡിയ റിലേഷൻസ് എക്സിക്യൂട്ടീവ് തസ്ത‌ികയിൽ ഒരൊഴിവ്. കരാർ നിയമനം. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് :
www.nitc.ac.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )