കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

  • വോട്ടെടുപ്പ് ഈ മാസം 20-ന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽനിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്.

തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )