Tag: ELECTION

വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു

വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു

NewsKFile Desk- May 4, 2026 0

പറവൂർ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്. കൊച്ചി :വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു. പറവൂർ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്. ഇയാളുടെ കൈപ്പത്തിയുടെ ഒരു ... Read More

പുതുപ്പള്ളിയിൽ 52907 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിച്ചു

പുതുപ്പള്ളിയിൽ 52907 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിച്ചു

NewsKFile Desk- May 4, 2026 0

. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് ചാണ്ടി ഉമ്മന്റെ പുതിയൊരു മുഖമായിരുന്നു, കോട്ടയം : 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം ... Read More

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം

NewsKFile Desk- May 4, 2026 0

പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്‌പതി 31022 വോട്ടുകളും നേടി. ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ... Read More

എൽഡിഎഫിൽ ഒൻപത് മന്ത്രിമാർ പിന്നിൽ

എൽഡിഎഫിൽ ഒൻപത് മന്ത്രിമാർ പിന്നിൽ

NewsKFile Desk- May 4, 2026 0

കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ യുഡിഎഫ് ലീഡുയർത്തി. 83 സീറ്റുകളിൽ യുഡിഎഫും 52 സീറ്റിൽ എൽഡിഎഫും അഞ്ചിടത്ത് എൻഡിഎയുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് മുൻതൂക്കം.കേവലഭൂരിപക്ഷത്തിന് ആവശ്യമായ ... Read More

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫുംഎൽഡിഎഫുമായി ശക്തമായ പോരാട്ടം

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫുംഎൽഡിഎഫുമായി ശക്തമായ പോരാട്ടം

NewsKFile Desk- May 4, 2026 0

ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു തിരുവനന്തപുരം പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫുംഎൽഡിഎഫുമായി ശക്തമായ പോരാട്ടം. എൽഡിഎഫ് 64, യുഡിഎഫ് 71, എൻഡിഎ 5. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ... Read More

കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല

കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല

NewsKFile Desk- May 4, 2026 0

പൂട്ട് പൊളിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊച്ചി : കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല. പൂട്ട് പൊളിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. രാവിലെ എട്ട് മണിക്ക് മറ്റ് മണ്ഡലങ്ങളിൽ വോട്ടുകൾ ... Read More

നിയമസഭാ തെരെഞ്ഞെടുപ്പ് എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങി

നിയമസഭാ തെരെഞ്ഞെടുപ്പ് എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങി

NewsKFile Desk- May 4, 2026 0

കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ആദ്യ ഫലസൂചനകൾ ആർക്കൊപ്പമെന്ന് അറിയാൻ ഏറെ ആകാഷയോടെ കാത്തിരിക്കുകയാണ് കേരളം. എട്ട് മണിയോടെ ... Read More