ഗവ. പോളിടെക്നിക്;                                   സ്പോട്ട്  അഡ്മിഷൻ നാളെ

ഗവ. പോളിടെക്നിക്; സ്പോട്ട് അഡ്മിഷൻ നാളെ

  • രജിസ്ട്രേഷൻ 10 മുതൽ 11 വരെ

കോഴിക്കോട്: വെസ്റ്റ് ഹിൽ ഗവ. പോളിടെക് കോളേജിലെ പാർട്ട്‌ ടൈം ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. രജിസ്ട്രേഷൻ 10 മുതൽ 11 വരെ. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ്, ടി. സി മതിയായ ഫീസ് 20095 രൂപ സഹിതം പോളിടെക്നിക്കിൽ ഹാജരാകേണ്ടതാണ്. യോഗ്യത- എസ്എസ്എൽസി (18 വയസ്സ് തികഞ്ഞവർ) വിശദ വിവരങ്ങൾക്ക്: https://www.polyadmission.org സന്ദർശിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )