
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി മസ്റ്ററിംഗ് പൂർത്തിയാക്കണം
- ആഗസ്റ്റ് 24നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം
കോഴിക്കോട് :2023 ഡിസംബർ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെൻഷൻ വിതരണത്തിനായി ആഗസ്റ്റ് 24നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483-2760204.
CATEGORIES News
TAGS THIRUVANANTHAPURAM