ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി

  • തടി വേണോ ജീവൻ വേണോ’ എന്നും സുധാകരൻ

കോഴിക്കോട് :കോൺഗ്രസ് വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി.
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ .സുധാകരൻ. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല. അതുകൊണ്ട് തടി വേണോ ജീവൻ വേണോയെന്ന് ഓർക്കണം.

പാർട്ടി പ്രവർത്തകർക്ക് കൊടുക്കാതെ ഇടതുകാർക്കും ബിജെപിക്കാർക്കും ജോലി കൊടുക്കുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )