ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും- പി.വി. അൻവർ

ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും- പി.വി. അൻവർ

  • തിങ്കളാഴ്ച കോഴിക്കോട് പൊതുസമ്മേളനം നടത്തും

കോഴിക്കോട് : ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്നത് ആലോചിക്കുമെന്ന് പി.വി അൻവർ.
പരിപൂർണമായ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും അത്. ഈ ഭരണത്തിൽ കമ്യൂണിസ്റ്റുകൾക്ക് ഒരു നീതിയും കിട്ടുന്നില്ല.
തിങ്കളാഴ്ച കോഴിക്കോട് പൊതുസമ്മേളനം നടത്തും. മലപ്പുറത്തെ എല്ലാ മണ്ഡലങ്ങളിലും പ്രസംഗിക്കും. ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെയെന്നും പി വി അൻവർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )