ടിവികെ തമിഴ്‌നാട്ടിൽ വീണ്ടുമൊരു വൻ പൊതുയോഗത്തിനൊരുങ്ങുന്നു

ടിവികെ തമിഴ്‌നാട്ടിൽ വീണ്ടുമൊരു വൻ പൊതുയോഗത്തിനൊരുങ്ങുന്നു

  • ഈ മാസം 13 ന് സേലത്ത് പൊതുയോഗം നടത്താനായി ടി വി കെ ഭാരവാഹികൾ പൊലീസ് അനുമതി തേടി അപേക്ഷ നൽകി

സേലം:ടിവികെ തമിഴ്നാട്ടിൽ വീണ്ടുമൊരു വൻ പൊതുയോഗത്തിനൊരുങ്ങുന്നു.കരൂർ ദുരന്തത്തിന് ശേഷം ഇൻഡോർ പരിപാടികളുമായി മുന്നോട്ട് പോയിരുന്ന വിജയ്, ടി വി കെയുടെ ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമായാണ് വീണ്ടും പൊതുയോഗത്തിനിറങ്ങുന്നത്.

ഈ മാസം 13 ന് സേലത്ത് പൊതുയോഗം നടത്താനായി ടി വി കെ ഭാരവാഹികൾ പൊലീസ് അനുമതി തേടി അപേക്ഷ നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )