സ്വർണ വില വീണ്ടും താഴോട്ട്

സ്വർണ വില വീണ്ടും താഴോട്ട്

  • ഇന്നലെ 84,600ലെത്തിയ സ്വർണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ൽ എത്തിയിരിക്കുകയാണ്

കൊച്ചി: രണ്ടു ദിവസമായി റെക്കോർഡ് കുതിപ്പിൽ നിന്ന സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു. ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 84,600ലെത്തിയ സ്വർണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ൽ എത്തിയിരിക്കുകയാണ്.

ഒരു ഗ്രം സ്വർണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്ത‌ംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )