ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് തുടങ്ങി

ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് തുടങ്ങി

  • പല്ലിന് ക്ലിപ്പെടുന്ന സ്പെഷ്യലിസ്റ്റിൻ്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആധുനിക ചികിത്സ സംവിധാനങ്ങളുമായി ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് പ്രവർത്തനം തുടങ്ങി. മുതിർന്ന ശിശുരോഗ വിദഗ്ധൻ ഡോ. കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
പല്ലിന് ക്ലിപ്പിടുന്ന സ്പെഷ്യലിസ്റ്റിൻ്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്. കുട്ടികളുടെ ദന്ത വിഭാഗം, റൂട്ട് കനാൽ ട്രീറ്റ്മെൻറ്, മോണരോഗ വിഭാഗം, കൃത്രിമ പല്ലുകൾ, ജനറൽ ഡൻ്റസ്ട്രി, കോസ്മട്രിക് ഡൻ്റസ്ട്രി, ഓറൽ &മാക്സിലോ ഫേഷ്യൽ സർജറി & ഇംപ്ലാൻ്റ്സ് എന്നീ വിഭാഗങ്ങളുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )