ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കണം

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കണം

  • ഡ്രൈവിങ് ടെസ്റ്റുകൾ തലപ്പെരുമണ്ണയിലെ ഗ്രൗണ്ടിൽ അനുവദിക്കണമെന്നാണ് ആവശ്യം

കൊടുവള്ളി: സബ് ആർ ടി ഓഫീസിന് കീഴിലുള്ള ഡ്രൈവിങ് ടെസ്റ്റുകൾ തലപ്പെരുമണ്ണയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി ഡ്രൈവിങ് ട്രെയിനിങ് സെന്റർ ഭാരവാഹികൾ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനംനൽകി. കെഡിടിസി ചെയർ മാൻ നിഷാബ് മുല്ലോളി, ദിവാകരൻ ദേവിക, അജി മാനിപുരം, ഷംസുദീൻ കളത്തിങ്ങൽ എന്നി വരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. എംഎൽഎ മാരായ എം.കെ. മുനീർ, പി.ടി.എ. റഹിം എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )