തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ അക്രമിച്ച തെരുവ് നായക്ക് പേവിഷ ബാധ

തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ അക്രമിച്ച തെരുവ് നായക്ക് പേവിഷ ബാധ

  • ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.പുല്ലൂരാംപാറ സെൻറ് ജോസഫ്‌സ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് നായ ആക്രമിച്ചത്.

ആക്രമിച്ഛ നായെ പിന്നീട്ട് ചത്തനിലയിൽ കണ്ടത്തിയിരുന്നു. തുടർന്ന് നായയുടെ ജഡം പൂക്കോട് ഗവ.വെറ്ററിനറി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. തുടർന്നാണ് പേവിഷബാധ സ്ഥിരീകരിചത്.ഈ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് പുല്ലൂറാംപാറ പഞ്ചാ യത്ത് അറിയിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രയിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )