
തിരുവോണം ബമ്പർ 2024; ഒന്നാം സമ്മാനം TG 434222 ടിക്കറ്റിന്
- വയനാട് ജില്ലയിലാണ് ടിക്കറ്റ് വിറ്റത്
തിരുവോണം ബമ്പർ 2024 നറുക്കെടുത്തു. TG 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്. വയനാട് ജില്ലയിലാണ് ടിക്കറ്റ് വിറ്റത്. ഏജൻറ് ജിനീഷ് .എ.എം എന്നയാളിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് വീതം ലഭിക്കും. TD 281025, TJ 123045, TJ 201260, TB 749816, ΤΗ 111240, ΤΗ 612456,രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് വീതം ലഭിക്കും. TD 281025, TJ 123045, TJ 201260, TB 749816, ΤΗ 111240, ΤΗ 612456, ΤΗ 378331, TE 349095, TD 519261, ΤΗ 714520, TK 124175, TJ 317658, ΤΑ507676, ΤΗ 346533, ΤΕ 488812, TJ 432135, ΤΕ 815670, TB 220261, TJ 676984, TE 340072 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്. ഗോർഖി ഭവനിയിലാണ് ഓണം ബമ്പർ നറുക്കെടുപ്പ് നടന്നത്.
CATEGORIES News