
തെറാപ്പിസ്റ്റ് നിയമനം
- ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം
കൊയിലാണ്ടി: പന്തലായനി ബി ആർ സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 10.30 ന് ബി ആർ സി പന്തലായനിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ : 9745349802, 7034659633
CATEGORIES News