
തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു
- മന്ത്രി ശിവൻകുട്ടിയാണ് നടപടികൾ അറിയിച്ചത്.
തിരുവനന്തപുരം: വിദ്യാർഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു.

സ്കൂൾ മാനേജരെ പുറത്താക്കിയാണ് സർക്കാർ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്കൂൾ നടത്തി വന്നിരുന്നത്. മന്ത്രി ശിവൻകുട്ടിയാണ് നടപടികൾ അറിയിച്ചത്. സംഭവത്തിനു ശേഷം സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്പെന്റ് ചെയ്തിരുന്നു.
CATEGORIES News
TAGS vsivankutty