തൊഴിൽ മേള ജനുവരി നാലിന്

തൊഴിൽ മേള ജനുവരി നാലിന്

  • 500ലേറെ പേർക്ക് തൊഴിലവസരം

വടകര :ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടകര എംപ്ലോയ്മെന്റ് എക്സ്ചെഞ്ചും മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ജനുവരി നാലിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മേള വടകര നഗരസഭ പേഴ്‌സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും.

ഐടി, ഓട്ടോമൊബൈൽ, സെയിൽസ്, എഡ്യുക്കേഷൻ, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ നിന്നുളള പ്രമുഖ കമ്പനികൾ ഉൾപ്പെടെയുളള 20 എൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 500 ഓളം ഒഴിവുകളാണുള്ളത്.കൂടുതൽ വിവരങ്ങൾ :ഫോൺ 0495-2370176, 2370178, 0496- 2523039.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )