നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കലക്ടർ

നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കലക്ടർ

  • നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്ടർ കത്ത് കൈമാറി

പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. പത്തനംതിട്ട സബ് കളക്ടർ വഴി നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്ടർ കത്ത് കൈമാറി.

സബ് കളക്ടർ നേരിട്ടെത്തി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേംബറിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )