
നിപ നിരീക്ഷണം കർശനമാക്കി: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി
- പതിമൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം :നിപ്പയുമായി ബന്ധപെട്ടു മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഇന്നലെ പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവ്. അതേ സമയം 26 പേർ അതിതീവ്ര റിസ്ക് പട്ടികയിലാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.