‘നിഴലും വെളിച്ചവു’മായി ‘നാലുകെട്ട്’ ഒരുക്കി ചിത്ര പ്രദർശനം

‘നിഴലും വെളിച്ചവു’മായി ‘നാലുകെട്ട്’ ഒരുക്കി ചിത്ര പ്രദർശനം

  • ‘നാലുകെട്ടി’ലെ കഥാപാത്രങ്ങളുടെ ആവിഷ്കാരവുമായി ചിത്രകാരൻ ജയരാജ്. എൻ.എം

കോഴിക്കോട് :വായനക്കാരുടെ മനസ്സിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും പകയുടെയും കനലുകൾ ആളിക്കത്തിച്ച എം.ടി. വാസുദേവൻ നായരുടെ നോവൽ നാലുകെട്ടിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരവുമായി ചിത്രകാരൻ ജയരാജ്. എൻ.എം. ‘നിഴലും വെളിച്ചവും’ എന്ന ‘ പേരിൽ അക്രിലിക്കിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 10 മുതൽ 16 വരെ കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം നടക്കുന്നത്. ഉദ്ഘാടനം ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. വിവരങ്ങൾക്ക് :ഫോൺ 9496 22 14 31

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )