
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാർ ചുമതലയേറ്റു
- ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാർ ഐപിഎസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ്പി ആർ.ബിനുവിൽ നിന്നും ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്.
കോട്ടയം പാമ്പാടി സ്വദേശിയായണ് വിനോദ് കുമാർ . അഡിഷണൽ എസ് പി ആർ ബിനുവിനെകൂടാതെ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
CATEGORIES News