Tag: POLICE
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു
മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ ... Read More
സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ:നിയമിക്കപ്പെടുന്ന 10 സിപിഒമാരിൽ മൂന്നുപേർ സ്ത്രീകളായിരിക്കും
നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി തിരുവനന്തപുരം: സിവിൽ പൊലീസ് ... Read More
കേരളത്തിലെ വിവിധ ജില്ലകളിൽ വൻതോതിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള ഹൈടെക് അന്തർസംസ്ഥാന മോഷണസംഘത്തിലെ അഞ്ചുപേർ കണ്ണൂർ സിറ്റി പൊലീസ് പിടിയിൽ
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ സമീർ, മൊഹ്സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹിൽ, മോനിഷ് എന്നിവരാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് കണ്ണൂർ: ... Read More
കോഴിക്കോട് വിവിധ ജൂവലറികളിൽ നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ
കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് : കോഴിക്കോട് കമ്മത്തഡ്ലെയ്നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ... Read More
സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം ;സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും
പൊലീസിനെ ജനകീയമാക്കാനുള്ള 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം നിലവിൽ വരും. സ്റ്റേഷൻ ഭരണം ... Read More
അടിമുടി മാറ്റത്തിനൊരുങ്ങി സംസ്ഥാന പോലീസ് സേന
161 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം.161 ... Read More
പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലേയ്ക്ക് എറിഞ്ഞ് തകർത്തെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷാഹിദ് അലിയെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി :ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലേയ്ക്ക് എറിഞ്ഞ് തകർത്തെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.താമരശ്ശേരി ... Read More
