പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം  പരാതിസൃഷ്ടിക്കുന്നെന്നു പരാതി

പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം പരാതിസൃഷ്ടിക്കുന്നെന്നു പരാതി

  • പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്‌ഥിതി

നാദാപുരം: ചെക്യാട്, തുണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് തൂണേരി പഞ്ചായത്തിൽപ്പെടുന്ന മുടവന്തേരി ഭാഗത്തുകാർക്ക് ദുരിതം സൃഷ്ടിക്കുന്നെന്നു പരാതി. പാലത്തിന്റെ ഉപരിതലം കോൺക്രീറ്റ് പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ പണി ഒച്ചിൻ്റെ വേഗത്തിൽ നീങ്ങുന്നതാണ് പ്രശ്ന‌മായത്. പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്‌ഥിതി.
മുൻ വർഷങ്ങളിൽ പാലം പണി ഈ പ്രദേശത്തുകാർക്ക് ഏറെ ദുരിതങ്ങൾ സമ്മാനിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )