
പിണക്കം ഒത്തുതീർപ്പായി; ബുദ്ധിമുട്ടിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് മനാഫ്
- അർജുൻ്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കി
കോഴിക്കോട് :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇനി ഉണ്ടാകില്ലെന്ന് മനാഫ്.
അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കി.
കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മനാഫ് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്തുവെന്ന് അർജുന്റെ കുടുംബവും പറഞ്ഞു.
CATEGORIES News