പിഷാരിക്കാവിൽ ഇന്ന്

പിഷാരിക്കാവിൽ ഇന്ന്

  • വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും

കൊല്ലം:കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും.

വൈകീട്ട് 4 മണി
: പാണ്ടിമേള സമേതമുള്ള കാഴ്‌ചശീവേലി.


മേളപ്രമാണം:കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക.ഗോപികൃഷ്‌ണമാരാർ,

തായമ്പക:
കൽപ്പാത്തി ബാലകൃഷ്ണ‌ൻ.

രാത്രി 7.30ന് ചലചിത്ര പിന്നണിഗായകരായ രാജലക്ഷ്മ‌ി, ലിബിൻ സ്‌കറിയ എന്നിവർ നയിക്കുന്ന ഗാനമേള.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )