പുതിയ ട്രെയ്നിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം

പുതിയ ട്രെയ്നിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം

  • നിവേദനം നൽകി ഷാഫി പറമ്പിൽ – എംപി

ഷൊർണൂർ -കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ – എംപി റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )