പുസ്തക ചർച്ച നടത്തി

പുസ്തക ചർച്ച നടത്തി

  • സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഗ്രന്ഥശാല- സാംസ്കാരിക പ്രവർത്തകയായ ഷീജ. ടി.മേലൂർ അവതരിപ്പിച്ചു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി . ലൈബ്രറി വനിതാ വേദി സെക്രട്ടറി കെ .അനുഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ചു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഗ്രന്ഥശാല – സാംസ്കാരിക പ്രവർത്തകയായ ഷീജ. ടി.മേലൂർ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ് എൻ .എം . നാരായണൻ , സെക്രട്ടറി ഇ. നാരായണൻ ,വി കെ ദീപ ,കെ ദാമോദരൻ മാസ്റ്റർ, ഉഷ ബാലകൃഷ്ണൻ , കെ എം ബാലകൃഷ്ണൻ , എൻ.എം. രാജൻ, അനശ്വര ശ്രീധരൻ നായർ , ടി.എം.ബാലകൃഷണൻ, കെ.ജയന്തി,ടി. എം. ഷീജ, ഷബ്ന എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )