പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം

പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം

  • പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു

കൊയിലാണ്ടി:പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം. എച്ച്.ടി പോസ്റ്റും ലൈനുകളും അപകടത്തിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.30 യോടെയാണ് അപകടം .

ഇതേത്തുടർന്ന് പെരുവട്ടൂർ മുതൽ നടേരി വരെയുള്ള ഭാഗങ്ങളിലും ഐ.എൻ.എ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങി. ഇന്ന് ഉച്ചയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവൂവെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )