
പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്
തൃശൂർ: പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്ത് (28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ട്യൂഷൻ സെന്റ്റർ നടത്തി വരികയായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.
CATEGORIES News