പോലീസ് സ്റ്റേഷനുകളിലെ സിസിടിവിയിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി

പോലീസ് സ്റ്റേഷനുകളിലെ സിസിടിവിയിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി

  • കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു

ഡൽഹി: പോലീസ് സ്റ്റേഷനുകളിലെ സിസിടിവിയിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )