പ്രിയ എംടിയ്ക്ക് വിട

പ്രിയ എംടിയ്ക്ക് വിട

  • ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം

കോഴിക്കോട് :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയ്ക്ക് വിട. ആദരസൂചകമായി സർക്കാർ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇന്ന് ചേരേണ്ട മന്ത്രിസഭായോഗം അടക്കം സർക്കാർ പരിപാടികൾ മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു .സംസ്കാരം ഇന്ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )