പ്രെം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രെം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  • വിമുക്തഭടന്മാരുടെ മക്കൾക്ക് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളിൽ നിന്നും കേന്ദ്രീയ സൈനിക ബോർഡിൽ നിന്നുളള പ്രെം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. https://online.ksb.gov.in m വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തിയ്യതി:നവംബർ 30.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )