
പ്രൊഫഷണലുകൾ ക്രിയേറ്റീവുമാവണം – കൽപ്പറ്റ നാരായണൻ
- ബാർ അസോസിയേഷൻ കൾച്ചറൽ ഫോറവും സ്പോർട്സ്മാൻഷിപ്പും ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസ് വളരെയധികം ക്രിയേറ്റീവും ആവേണ്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കൊയിലാണ്ടി സബ്ജറ്റ് ശ്രീ വി.എസ് വിശാഖ് മുൻസിഫ് രവീണ നാസ് , അഡ്വക്കേറ്റ് പി. ജിതിൻ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ ഫോറം കൺവീനർ അഡ്വക്കേറ്റ് കെ .അശോകൻ സ്വാഗതവും അഡ്വക്കേറ്റ് ജിഷ നന്ദിയും പറഞ്ഞു.
CATEGORIES News