ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്;                 മുൻ മാനേജർ പോലീസ് കസ്റ്റഡിയിൽ

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുൻ മാനേജർ പോലീസ് കസ്റ്റഡിയിൽ

  • ആറുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കാേഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ മുൻ മാനേജർ മധാ ജയകുമാറിനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആറുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് സംഘം ഇന്ന് രാവിലെ തന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.

26.24 കിലോഗ്രാം സ്വർണം കണ്ടെത്താൻ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അതിനാൽ ഇത്രയും ദിവസം കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )