
ബോംബ് പൊട്ടി മരിച്ചു.
- പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു
തലശ്ശേരി:തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു.
എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്.പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിയത് സ്റ്റീൽ ബോംബാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
CATEGORIES News