
ബോട്ടിൽവച്ച് ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്ക്
- ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കൊയിലാണ്ടി : കൊയിലാണ്ടി ഹാർബറിൽ ബോട്ടിൽവച്ച് ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലിൽ വച്ചാണ് ഗ്യാസ് പൊട്ടിത്തെറിച്ചത് ഇവരെ പോലീസ് കടലിൽ ചെന്ന് രക്ഷിച്ചു കൊണ്ടുവരികയായിരുന്നു.
CATEGORIES News